Pass is mandatory to keralites retuning to Kerala through train





കേരളത്തിലേക്ക് ട്രെയിനിൽ വരുന്നവർക്ക് പാസ് വേണം, പാസിന പേക്ഷിക്കാൻ ക്രമീകരണങ്ങളായി.

കേരളത്തിലേക്ക്  ട്രെയിൻ വഴി വരുന്നവർക്കു ള്ള പാസുകൾ സർക്കാർ ക്രമീകരിച്ചു. പല സംസ്ഥാനങ്ങളിലേക്കുള്ള ട്രെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള കേന്ദ്രസർക്കാർ വിവരത്തിനടിസ്ഥാനപ്പെടുത്തി   കേരളത്തിലേക്ക് വരുന്നവർക്കുള്ള പാസ്സിന് അപേക്ഷിക്കാനുള്ള ക്രമീകരണങ്ങൾ പൂർത്തിയാക്കി. ജാഗ്രത പോർട്ടിൽ അപേക്ഷാ പാസുകൾ ലഭ്യമാണ് .

ഒരേ ടിക്കറ്റ് ഉൾപ്പെട്ട എല്ലാവരുടെയും വിശദാംശങ്ങൾ പാസിനായുള്ള അപേക്ഷയിൽ ഒറ്റ ഗ്രൂപ്പായി തയ്യാറാക്കണം, അതുകൂടാതെ പുറപ്പെടുന്ന സ്റ്റേഷൻ , എത്തിച്ചേരേണ്ട സ്റ്റേഷൻ, ട്രെയിൻ നമ്പർ, പി എൻ ആർ നമ്പർ എന്നിവ  ജാഗ്രത പോർട്ടലിൽ രേഖപ്പെടുത്തണം.
കോവിഡ് 19 ജാഗ്രത പോർട്ടലിൽ അപേക്ഷിക്കാതെ കേരളത്തിൽ വരുന്നവർ നിർബന്ധമായും പതിനാല് ദിവസം ഇൻസ്റ്റിറ്റ്യൂഷണൽ   ക്വാന്റൈനിൽ  കിടക്കേണ്ടി വരുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

റെയിൽവേയുടെ ഓൺലൈൻ റിസർവേഷൻ മുഖേന ടിക്കറ്റ് എടുക്കുന്നവർ കേരളത്തിലേക്ക് പ്രവേശിക്കാനുള്ള പാസിനുവേണ്ടി ‘കോവിഡ്19 ജാഗ്രത’ പോർട്ടലിൽ അപേക്ഷിക്കണം.
ഇതുവരെ പാസിനപേക്ഷിക്കാത്തവർക്ക് പുതുതായി പാസ്സന് അപേക്ഷിക്കാൻ സൗകര്യമുണ്ടാകും.


റെയിൽവേ സ്റ്റഷേനിലെത്തിയ യാത്രക്കാരെ വീടുകളിലേക്ക് കൂട്ടിക്കൊണ്ട് പോകാൻ ഡ്രൈവർ മാത്രം അടങ്ങിയ വാഹനങ്ങൾ അനുവദിക്കും. വാഹനങ്ങളിലെ ഡ്രൈവർ സാമുഹിക അകലം പാലിക്കുകയും ഹോം ക്വാറന്റൈൻ സ്വീകരിക്കുകയും വേണം.


റെയിൽവേ സ്‌റ്റേഷനുകളിൽനിന്ന് വിവിധ സ്ഥലങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തും. ആൾക്കാരെ കൂട്ടിക്കൊണ്ടുപോകാൻ റെയിൽവേ സ്‌റ്റേഷനിൽ വരുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്ന സ്ഥലത്തേക്കും ആവശ്യമെങ്കിൽ കെ.എസ്.ആർ.ടി.സി സർവീസ് നടത്തും.



കോവിഡ്-19 ജാഗ്രത പോർട്ടലിൽ റജിസ്റ്റർ ചെയ്യാൻ ഇതിൽ ക്ലിക്ക് ചെയ്യുക.





Those who come to Kerala by train need a pass, Apply for pass through jagratha portal




Those who come to Kerala by train need pass Arrangements have been made to apply for the passengers arriving in Kerala on the back of the government announcing the launch of train services in the country. Those who book their tickets through the railway's online reservation must apply for the entry to Kerala on the Kovid 19 alert portal.
Those who have already applied for any route canceled it and applied for a new one, showing that the rail is coming. Those who have not yet applied will be able to apply. The details of all those involved in the same ticket must be recorded in a single group on the application for the pass. Departure Station, Arrival Station, Train Number, PNR Number.
Passengers who do not pass the Kovid 19 jagratha  portal (https://covid19jagratha.kerala.nic.in) are required to travel to the institutional quarantine for 14 days.
To register online on jagratha portal

Post a Comment

0 Comments