അഹ്‌നഫ്  ബിൻ  ഖൈസ്  

أحنف بن قيس



 (ക്രിസ്താബ്ദം٦١٩ മുതൽ ٦٩٩)


 *സഹനത്തിന്റെ ( حلم )കാര്യത്തിൽ അറബികൾക്കിടയിൽ ഒരു ഉപമയായി പരിഗണിക്കുന്നു. 


*നബിയുടെ കാലത്ത് തന്നെ ഉണ്ടായിരുന്നു. പക്ഷേ നബി  തങ്ങളെ  കണ്ടിട്ടില്ല


*       أبو البحر എന്ന് كنيةഅത് അദ്ദേഹത്തിനുണ്ട്


*ഇറാഖിൽ തമീം ഗോത്രത്തിൽ ജനിച്ചു 

عمر بن الخطاب، عليّ بن أبي طالب ،أبي ذر الغفاري، عبّاس،عثمان بن عفّان ،ابن مسعود എന്നിവരിൽനിന്നും ഹദീസ് സ്വീകരിച്ചു


* إقدام عمرو في سماحه حاتم

         في حلم احنف في ذكاء اياس

 എന്ന് ഇദ്ദേഹത്തെ പറ്റി പറയാറുണ്ട്


* ഒരിക്കൽ عمر بن الخطاب ന്റെ കാലത്ത്  അദ്ദേഹം ബൈത്തുൽ അതീഖ് ത്വവാഫ് ചെയ്യുന്ന സമയത്ത് ചെയ്യുന്ന സമയത്ത് ഒരാൾ വന്നു പറഞ്ഞു ഞാൻ നിങ്ങൾക്ക് സന്തോഷ വാർത്ത അറിയിക്കട്ടെ .....

അപ്പോൾ അദ്ദേഹം പറഞ്ഞു  അതെ......

എന്നിട്ട് അദ്ദേഹം പറഞ്ഞു നിങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ വേണ്ടി എന്നെ നിങ്ങളിലേക്ക് അയച്ച്  നേരത്ത് എന്നെ എല്ലാവരും  എതിർത്തു പക്ഷേ നിങ്ങൾ മാത്രം ഇപ്പോൾ പറയുന്നത് തന്നെ അപ്പോഴും പറഞ്ഞത് 

ഈ വിവരം നബി തങ്ങളെ അറിയിച്ചപ്പോൾ നബി തങ്ങൾ أحنف بن قيس ന് ദുആ ചെയ്തു കൊടുത്തു. (اللهم اغفر لأحنف  ).ഒരുപാട് കഥകൾ ഉണ്ട് ഇവരുടെ ജീവിതത്തിൽ.




*ഇറാഖിൽ പേർഷ്യൻ സൈന്യം വളഞ്ഞപ്പോൾ ഉമർ റളിയള്ളാഹു അന്ഹു രക്ഷാപ്രവർത്തനത്തിന് വേണ്ടി പുറപ്പെടാൻ ഉത്തരവിട്ടു 12000 പേരടങ്ങുന്ന സൈന്യത്തിൽ മിക്കതും ബനൂ തമീം ഗോത്രക്കാർ ആയിരുന്നു ഇതിൽ ഒരു പ്രധാന റോൾ ഇദ്ദേഹം വഹിച്ചു.


*നബിക്ക് ശേഷം കള്ള പ്രവാചകന്മാർ രംഗത്ത് വന്നതോടെ അവർക്കെതിരെ  ശബ്ദമുയർത്താനും ഇദ്ദേഹം മുൻപന്തിയിൽ ഉണ്ടായിരുന്നു


*ഖിയാമത് നാളിൽ ഇദ്ദേഹം ഏറ്റവും കൂടുതൽ കൂലി പ്രതീക്ഷിക്കുന്നത് നബി തങ്ങളുടെ ദുആ ആണെന്ന് ഇടയ്ക്കിടെ പറയാറുണ്ടായിരുന്നു


*സ്വിഫീൻ യുദ്ധത്തിലും ജമൽ യുദ്ധത്തിലും പങ്കെടുത്തു.صفين യുദ്ധത്തിൽ علي بن أبي طالب ന്റെ  കൂടെ ആയിരുന്നു.


* അങ്ങനെ ക്രിസ്താബ്ദം 699 അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു

Post a Comment

0 Comments