വാട്സ്ആപ്പിൽ വന്നിട്ടുള്ള പുതിയ സംവിധാനം ശ്രദ്ധിക്കുക.
നിലവിൽ വാട്സാപ്പിൽ നമുക്ക് പലർക്കും അറിയാത്ത ഏറ്റവും ഉപകാരപ്രദമായ രൂപത്തിലുള്ള പുതിയ സംവിധാനം കൊണ്ട് വന്നിട്ടുണ്ട്.
*Group info *സെലക്ട് ചെയ്താൽ,
Disappearing msg:*
എന്നൊരു option കാണാവുന്നതാണ്.
ഓരോ ഗ്രൂപ്പിലും ഇത് ON ആക്കിയാൽ പിന്നീട് വരുന്ന എല്ലാ മെസ്സേജുകളും, ( സ്റ്റാർ മാർക്ക് ചെയ്തിട്ടുള്ളവ ഒഴികെ )*
7 ദിവസങ്ങൾക്കു ശേഷം Automatic ആയിത്തന്നെ *Disappear*l ആകുന്നതാണ്.
ആയതിനാൽ,
ഫോൺ മെമ്മറി full ആകുന്നതിനെതുടർന്ന് മെസ്സേജുകൾ Delete ചെയ്യുന്നതിനുള്ള ബുദ്ധിമുട്ടും, സമയനഷ്ടവും ഒഴിവാക്കുവാൻ സാധിക്കും.
ഉദാഹരണത്തിന്, ഒരു പ്രത്യേക ചാറ്റിനായി നിങ്ങൾ ഇല്ലാതാക്കുക സന്ദേശം ടോഗിൾ ഓണാക്കുമ്പോൾ, നിങ്ങളുടെ ചാറ്റുകൾക്കായി ഒരു സമയ പരിധി സജ്ജമാക്കാൻ നിങ്ങൾക്ക് കഴിയും. അത്തരം സന്ദർഭങ്ങളിൽ, നിങ്ങളുടെ സന്ദേശം ഒരു മണിക്കൂറോ ആഴ്ചയോ നീണ്ടുനിൽക്കാൻ കഴിയും. സന്ദേശം ഇല്ലാതാക്കുക ടോഗിൾ ഓഫ് ചെയ്യാനും നിങ്ങൾക്ക് ഓപ്ഷനുണ്ട്. വാട്ട്‌സ്ആപ്പ് ഇപ്പോഴും ഈ സവിശേഷതയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇത് Android ബീറ്റ പതിപ്പിൽ കണ്ടെത്തി.
ഈ സംവിധാനം എല്ലാ ഗ്രൂപ്പ് അംഗങ്ങൾക്കും വളരെ പ്രയോജനപ്രദമായ ഒന്നായതുകൊണ്ട്, ഇത് എല്ലാവരിലേക്കും Share ചെയ്യാൻ മറക്കേല്ലേ .....
0 Comments
if any one have any problem, comment