150$ വരെ വിലയുളള ഓൺലൈൻ സർട്ടിഫികറ്റ് കോഴ്സുകൾ ഈ ലോക് ഡൗണിൽ സൗജന്യമായി നൽകി ഇഡാപ്റ്റ്





150$ വരെ വിലയുളള ഓൺലൈൻ സർട്ടിഫികറ്റ് കോഴ്സുകൾ ഈ ലോക് ഡൗണിൽ സൗജന്യമായി നൽകി ഇഡാപ്റ്റ്. ആർട്ടിഫിഷ്യൽ ഇന്റലിജൻ സിന്റെയും റോബോട്ടിക്സിന്റയും കാലത്ത് അവകൾ സർട്ടിഫികറ്റോടു കൂടെ സൗജന്യമായി പഠിക്കാൻ അവസരമൊരുക്കി ഇഡാപ്റ്റ് ആപ്.150$ മുടക്കി ഉപയോഗിക്കേണ്ട അവരുടെ പ്രൈം സബ്സ്ക്രിപ്ഷൻ പഠിതാക്കൾക്ക് അവർ സൗജന്യമായി നൽകുന്നു.



നിങ്ങൾ ഇഡാപ്റ്റ്  ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ അതിൽ  പ്രത്യക്ഷപ്പെടുന്ന പേജിലൂടെ ആപ്റ്റിറ്റിയൂഡ്, ഐ.ക്യു., കരിയർ കംപാറ്റിബിലിറ്റി, പേഴ്സണാലിറ്റി  ടെസ്റ്റുകൾ നടത്തി നോക്കാം. അതിനും പുറമെ വർഷത്തിൽ 150$ വിലയുളള  artificial intelligence, block chain,medical science, agriculture, cyber security തുടങ്ങിയ കരിയർ കോഴ്സുകൾ സൗജന്യമായി സർട്ടിഫിക്കറ്റോ ടെ നി ങ്ങൾക്ക് ഫലപ്രദമായി ഉപയോഗപ്പടുത്താം. നിങ്ങൾ നടത്തുന്ന ടെസ്റ്റുകളുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് യോജിക്കുന്ന കരിയർ ഏതെന്ന് മനസ്സിലാക്കാം. 50-ലധികം പുത്തൻ കരിയറുകളെക്കുറിച്ച് ആപ്പിൽ പ്രതിപാദിക്കുന്നുണ്ട്.


150$ വരെ വിലയുളള ഓൺലൈൻ സർട്ടിഫികറ്റ് കോഴ്സുകൾ ഈ ലോക് ഡൗണിൽ സൗജന്യമായി നൽകി ഇഡാപ്റ്റ്.
https://edapt.page.link/UvHLS37XMoLNFhdEA


Post a Comment

1 Comments

if any one have any problem, comment