ബി പി എൽ കാർഡുള്ളവർക്ക് 1000 രൂപ ധനസഹായം
ലഭിക്കുന്നതാർകെക്കെ ...
കോവിഡ് -19 മായി ബന്ധപ്പെട്ട ക്ഷേമ
കോവിഡ് 19 സാമ്പത്തിക സഹായം കിട്ടാത്തവർക്കാണ് ഈ ധനസഹായം ലഭിക്കുകയെന്ന് ധനമാന്ത്രി തോമസ് ഐസക് അറിയിച്ചു.
വിതരണം മെയ് 14 ന് സഹകരണ ബാങ്കുകൾ നടക്കും.
148236 കുടുംബങ്ങൾക്കാണ് ഈ ധനസഹായം ലഭിക്കുക.
ഈ ധനസഹായം ലഭിക്കുന്നവരുടെ വിവരണം ബുധനാഴ്ച റേഷൻ കടകൾ വഴി പ്രസദ്ധീകരിക്കും.
എല്ലാവരും ഇതു ലഭിക്കാനുള്ള സത്യവാങ്മൂലം പൂരിപ്പിച്ചു വെക്കുക.
ഇതു ലഭിക്കാൻ സത്യപ്രസ്താവനയിൽ ആവശ്യമായവ :
റേഷൻ കാർഡ് നമ്പർ
ആധാർ കാർഡ് നമ്പർ
ബാങ്ക് അക്കൗണ്ട് നമ്പർ

സത്യപ്രസ്ഥാവന ഡൗൺലോഡ് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക..
https://www.keralajobnews.com/wp-content/uploads/2020/05/123643.jpg
As part of the Kovid-19 Economic Package, the government has announced a grant of Rs 1,000 from May 14 to BPL families who have not received Kovid-19 welfare pension or welfare fund pension or any other financial support from the government.
Finance Minister Thomas Isaac said the donation was for those who did not receive Covid 19 financial aid.
Distribution will take place on May 14 at Co-operative Banks.
148236 families will get this assistance.
The details of the beneficiaries will be released on Wednesday through ration shops.
Fill in the affidavit to get it all.
To get this, you need to:
Ration Card Number
Aadhaar card number
Bank account number
0 Comments
if any one have any problem, comment